Right 1അരി വേണമെങ്കില്‍ ബിജെപിക്കാരുടെ കടയില്‍ പോകണം; റേഷന്‍ കടക്കാരന് തന്നെ അധിക്ഷേപിച്ച് വിട്ടതായി പെന്ഷന് വിവാദത്തില്‍ ഭിക്ഷ യാചിച്ച് സമരം നടത്തിയ മറിയക്കുട്ടി; കോണ്‍ഗ്രസ് നേതാവിന്റെ കടയിലാണ് വിലക്കെന്നും 87 കാരിയുടെ പരാതി; അങ്ങനെ ഒരുസംഭവമേ നടന്നിട്ടില്ലെന്ന് റേഷന്‍ കട ജീവനക്കാരനുംമറുനാടൻ മലയാളി ബ്യൂറോ10 Sept 2025 3:26 PM IST